നിലവിലെ പ്രവര്‍ത്തനങ്ങള്‍
- ഹാച്ചറികള്‍, ഫാമുകള്‍, ഫീഡ് മില്‍, അക്വേറിയം, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം
- കര്‍ഷകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കല്‍
- കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രായോഗികമായ പരിശീലനം നല്‍കുക
- വിത്ത്, തീറ്റ എന്നിവയുടെ ഉല്പാദനം, സംഭരണം, വിപണനം
- വിത്ത്, തീറ്റ, ജലം എന്നിവ
- ചെമ്മീന്‍, ഭക്ഷ്യമത്സ്യം, അലങ്കാരമത്സ്യം എന്നിവയുടെ ഉത്പാദനവും വിപണനവും
- പ്രദര്‍ശനകൃഷിരീതിയുടെ നടത്തിപ്പ്
- നൂതന അക്വാകള്‍ച്ചര്‍ കൃഷി രീതികള്‍ നടപ്പിലാക്കുക
- ജലസംഭരണികളില്‍ കേജിലെ മത്സ്യകൃഷി നടപ്പിലാക്കല്‍
- കരിമീനിന്റെ ജനിതക മെച്ചപ്പെടുത്തല്‍
- പ്രദര്‍ശന വിപണന മേളകളില്‍ പങ്കെടുക്കല്‍
- കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍
ഭാവി പദ്ധതികള്‍
- ലൈവ് ഫിഷ് മാര്‍ക്കറ്റുകള്‍
- അക്വാടൂറിസം
- റേസ് വേ/ ആര്‍.എ.എസ്/ ബി.എ.എസ് എന്നിവയിലെ കരിമീന്‍ കൃഷി
- തദ്ദേശീയ മത്സ്യങ്ങളുടെ വിത്തുല്‍പാദനം
- പെരിഫൈറ്റണ്‍ അടിസ്ഥാനമാക്കിയുളള കൃഷി
- ഡയറ്റം അടിസ്ഥാനമാക്കിയുളള കൃഷി