Blog Page

അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ ഉദ്‌ഘാടനം

എറണാകുളം തേവരയിലുള്ള ആധുനിക ലാബ് സൗകര്യങ്ങളോടുകൂടിയ അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ 19/02/2026 ന് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു