സേവനാവകാശ നിയമം 2012 പ്രകാരം ഏജന്‍സി ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) എന്ന സ്ഥാപനത്തില്‍ നിന്നും നല്‍കിവരുന്ന സേവനങ്ങളുടെ വിശദവിവരവും സമയപരിധിയും
ക്രമ നമ്പര്‍ | സേവനങ്ങള്‍ | സമയപരിധി |
1 | അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം നല്‍കല്‍ | അന്നേ ദിവസം |
2 | കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് തല്‍പ്പര കക്ഷികള്‍ക്കും ശാസ്ത്രീയ രീതിയില്‍ അക്വാകള്‍ച്ചര്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പരിശീലനം നല്‍കല്‍ | 2 ആഴ്ചയ്ക്കകം |
3 | നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കര്‍ഷകര്‍ക്കും മറ്റും അക്വാകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കി നല്‍കല്‍ | 2 ആഴ്ചയ്ക്കകം |
4 | കര്‍ഷകര്‍ക്കും മറ്റും ഫാം/ഹാച്ചറി എന്നിവയുടെ നടത്തിപ്പിനാവശ്യമായ സാങ്കേതിക ഉപദേശം നല്‍കുന്നത്. | 1 ആഴ്ചയ്ക്കകം |
5 | ഫാം/ഹാച്ചറി എന്നിവ നേരില്‍കണ്ട് മനസിലാക്കുന്നതിന് | 1 ആഴ്ചയ്ക്കകം |
6 | ശാസ്ത്രീയമായ രീതിയില്‍ അക്വാകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് | 2 ആഴ്ചയ്ക്കകം |
7 | അക്വാകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജലത്തിന്‍റെ ക്വാളിറ്റി ടെസ്റ്റ് നടത്തുന്നതിന് | അന്നേദിവസം |
8 | അക്വേറിയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് | അന്നേദിവസം |
9 | തീറ്റയും അനുബന്ധ വസ്തുക്കളും ലഭിക്കുന്നതിന് | രണ്ടാഴ്ചയ്ക്കകം |