തിരുവനന്തപുരം ജില്ലയില്‍ കൃത്രിമപ്പാരില്‍ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി 13.11.2024 ന് ബഹുമാനപ്പെട്ട കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ശ്രീ. ജോര്‍ജ്ജ് കുര്യനും ബഹുമാനപ്പെട്ട സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനും ചേര്‍ന്ന് ADAK-ന്‍റെ ആയിരംതെങ്ങ് ഫിഷ് ഫാമില്‍ നിന്നും ലഭ്യമാക്കിയ 22,000 എണ്ണം പൊമ്പാനോ മത്സ്യവിത്തുകള്‍ വിഴിഞ്ഞത്ത് നിക്ഷേപിക്കുന്നതിന്‍റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കുന്നു.