ഓടയം അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബ്

അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബ്, ഓടയം, തിരുവനന്തപുരം.

അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബ്


    • സ്ഥാപിതം - 2012
    • വൈറല്‍ & ബാക്ടീരില്‍ രോഗ നിര്‍ണ്ണയം
    • ടെസ്റ്റ് ഫീസ് - ചെമ്മീന്‍ രോഗങ്ങള്‍ 4000/- രൂപ                                                                                                                                   Rs.400/- for Fish മത്സ്യ രോഗങ്ങള്‍ 400/- രൂപ
    • സാമ്പിള്‍ സ്വീകരിക്കുന്ന സമയം പകല്‍ 10 നും 5 നും മദ്ധ്യേ.
    • മത്സ്യ പരിശോധനകള്‍
          തിലാപ്പിയലേക്ക് വൈറസ് (TiLV), koi Herpes Virus (KHP), Spiral Viraemia of Carp (SVC),Epizootic Ulcerative Syndrome (EUS)

        • ചെമ്മീന്‍ പരിശോധനകള്‍ 
        •          വൈറ്റ് സ്പോട്ട് സിഡ്രോം വൈറസ് (WSSV), മൊണോഡോണ്‍ ബാക്കുലോ വൈറസ് (MBV), ഇന്‍ഫെക്ഷ്യസ് ഹീമോടോപിയോട്ടിക് ആന്റ് ഹൈപ്പോഡെര്‍മല്‍ നെക്രോസിസ് വൈറസ് (IHHNV), ഹെപ്പെറ്റോപാന്‍ക്രിയാറ്റിക് വൈറസ് (HPV)

    • ജല ഗുണനിലവാര മാനദണ്ഡങ്ങളുടെ വിശകലനം
          അമോണിയ, അല്‍ക്കലിനിറ്റി, ലവണാംശം, നൈട്രൈറ്റ്, നൈട്രേറ്റ്, കാഠിന്യം, പിഎച്ച്