ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK)

ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK)

ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK)

 
 
 
Image
Image

ADAK നെക്കുറിച്ച്

ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK)
1955 ലെ ട്രാവന്‍കൂര്‍ -കൊച്ചി ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് 24/05/1989 -ല്‍ സ്ഥാപിതമായ മത്സ്യബന്ധന വകുപ്പിന്റെ കീഴിലുളള ഒരു സ്വയംഭരണ സ്ഥാപനമാണ് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK). പ്രത്യേകിച്ചും സംസ്ഥാനത്തെ ചെമ്മീന്‍ കൃഷി വികസനത്തിനായി യു.എസ്.എ. യിലെ ഒഹിയോവിലുളള അക്വാട്ടിക് ഫാമിന്റെ സാങ്കേതിക സഹായത്തോടുകൂടി കുവൈറ്റ് ഫണ്ട് പ്രയോജനപ്പെടുത്തി കേരള സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുളളതാണ് ഈ സ്ഥാപനം.

1989

ല്‍ സ്ഥാപിതം

സംസ്ഥാനത്തെ അക്വാകള്‍ച്ചറും, അനുബന്ധ പ്രവൃത്തികളും നടപ്പിലാക്കുന്നതിനായുളള ഒരു മുന്‍നിര സ്ഥാപനമാണ് ADAK
<b>ശ്രീ. പിണറായി വിജയന്‍</b>
ശ്രീ. പിണറായി വിജയന്‍ബഹു കേരള മുഖ്യമന്ത്രി
<b>ശ്രീ. സജി ചെറിയാന്‍</b>
ശ്രീ. സജി ചെറിയാന്‍ബഹു. മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി
<b>ശ്രീ. കെ.എസ്. ശ്രീനിവാസ്  IAS</b>
ശ്രീ. കെ.എസ്. ശ്രീനിവാസ് IASപ്രിന്‍സിപ്പല്‍ സെക്രട്ടറി
<b>ശ്രീ. ബി. അബ്ദുൾനാസർ IAS</b>
ശ്രീ. ബി. അബ്ദുൾനാസർ IASഫിഷറീസ് ഡയറക്ടർ
<b>ശ്രീ. ഇഗ്നേഷ്യാസ് മണ്‍ഡ്രോ ബി</b>
ശ്രീ. ഇഗ്നേഷ്യാസ് മണ്‍ഡ്രോ ബിമാനേജിംഗ് ഡയറക്ടര്‍
കര്‍ഷകര്‍ക്ക് സാങ്കേതിക സാമ്പത്തിക സഹായം നല്‍കല്‍
പ്രദര്‍ശന കൃഷിയുടെയും അനുയോജ്യമായ ജലകൃഷിയുടെയും ഗവേഷണവും വികസനവും
sports-fishing
വിത്ത്, തീറ്റ, മണ്ണ്, ജലം എന്നിവയുടെ ഗുണനിലവാര പരിശോധന
fisherman-in-a-boat
കരിമീനിന്റെ ജനിതക ഉന്നമനം
0
പ്രോജക്ടുകളുടെ എണ്ണം
0
ആകെ തുക
0
പൂർത്തിയാക്കിയ പ്രോജക്ടുകൾ
0
നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകൾ
Image
Image
Image
ഞങ്ങളുടെ ദര്‍ശനവും ദൗത്യവും
  • ദര്‍ശനം

      പോഷകാഹാര സുരക്ഷ, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ സുസ്ഥരി വികസനം.



  • ദൗത്യം

    ശാസ്ത്രീയമായ പരിപാലനത്തിലൂടെ മത്സ്യകൃഷിയുടെ സുസ്ഥിര വികസനം ജലകൃഷയിലൂടെ ഉൽപ്പാദനം വര്‍ദ്ധിപ്പിച്ച് ഭക്ഷണവും പോഷകസുരക്ഷയും ഉറപ്പുവരുത്തുക

മത്സ്യങ്ങളുടെ ലോകം പര്യവേഷണം ചെയ്യുക

Image
Visitors Counter
007494
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ് സൈറ്റ് നന്നായി കാണുന്നത്.

©പകര്‍പ്പവകാശം 2024. വെബ്സൈറ്റ് രൂപകൽപ്പന ചെയ്‌ത് പരിപാലിക്കുന്നത് : കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പ്.