ഗവണ്‍മെന്റ് ഫിഷ് സീഡ് ഹാച്ചറി, കല്ലാനോട്
E-mail: adakkallanode@gmail.com
ആകെ വിസ്തീര്‍ണ്ണം - 0.94 ഹെക്ടര്‍
ജലവ്യാപന വിസ്തീര്‍ണ്ണം - 0.38 ഹെക്ടര്‍
കുളങ്ങള്‍ - 43 എണ്ണം
ബ്രൂഡ് സ്റ്റോക് കുളങ്ങള്‍ - 9 എണ്ണം (0.1 ഹെക്ടര്‍)
വളര്‍ത്ത് കുളങ്ങള്‍ - 34 എണ്ണം (0.28 ഹെക്ടര്‍)
- ഈ ശുദ്ധജല ഹാച്ചറി കോഴിക്കോട് ജില്ലയിലെ കുരാച്ചുണ്ട് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു
- 1986 ല്‍ ജലസേചന വകുപ്പ് 0.94 ഹെക്ടര്‍ ഭൂമി പെരുവണ്ണാമൂഴി എസ്.സി. ഫിഷര്‍മെന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഫിഷ് സീഡ് ഫാം നിര്‍മ്മിക്കുന്നതിനായി ഫിഷറീസ് ഡിപ്പാര്‍ട്ടമെന്റിന് കൈമാറി
- 1994 ല്‍ ഇന്‍ഡോ ജര്‍മ്മന്‍ പ്രോജക്ടിന്റെ ഭാഗമായി പെരുവണ്ണാമൂഴി എസ്.സി. ഫിഷര്‍മെന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് 19/03/2022 ല്‍ ADAK ഏറ്റെടുത്തിട്ടുളളതുമാണ്
- കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പാദനവും അനബാസ്, പങ്കേഷ്യസ്, തിലാപ്പിയ എന്നിവയുടെ പരിപാലനവും നടത്തി വരുന്നു
- ഈ ഹാച്ചറിയ്ക്ക് 36 ലക്ഷം ഫിംഗര്‍ലിംഗ്സ് വലിപ്പത്തിലുളള മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുളള ശേഷിയുണ്ട്
Year | Target (in lakh no.) | Achievement (in lakh no.) |
2018- 19 |
36.00 |
4.35 |
2019-20 |
36.00 |
37.43 |
2020- 21 |
36.00 |
35.90 |
2021- 22 |
36.00 |
39.40 |
2022- 23 |
36.00 |
33.92 |
Pond Details
Type | No | Total Area |
Nursery pond |
20 |
60 |
Grow outpond |
2 |
25 |
Condition pond |
20 |
4 |
Brood stock pond |
1 |
10 |
43 |
99 |
Brood Stock Details (Capacity – 100 kg)
Species | Male (In kg) | Female (In kg) | Total (In kg) |
Catla |
17.0 |
16.5 |
33.5 |
Mrigal |
4.2 |
9.7 |
13.9 |
Common carp |
7.0 |
9.0 |
16.0 |
Murrel |
8.0 |
7.0 |
15.0 |
Anabas |
12.0 |
13.0 |
25.0 |
Total |
48.2 |
55.2 |
103.4 |
Spawn Production 2023-24
Species | Target (In lakh) | Achievement (In lakh) |
Carp |
20.00 |
27.60 |
Murrel |
2.00 |
0.50 |
Anabas |
5.00 |
2.00 |
Total |
27.00 |
30.10 |
മത്സ്യ ഉത്പാദനം 2023-24
Species | Target (In lakh) | Achievement (In lakh) |
Carp |
20 |
20.56 |
Murrel |
6 |
2.82 |
Anabas |
1 |
2.88 |
Pangassius |
3 |
2.84 |
Tilapia |
10 |
1.03 |
Total |
40 |
30.13 |