ഗവണ്‍മെന്റ് ഫിഷ് സീഡ് ഫാം, ഉളളണം
E-mail: adakullanamteampgndi@gmail.com
0494-2961018
ആകെ വിസ്തീര്‍ണ്ണം - 7 ഹെക്ടര്‍
ജലവ്യാപന വിസ്തീര്‍ണ്ണം - 0.56 ഹെക്ടര്‍
കുളങ്ങള്‍ - 33 എണ്ണം
ബ്രൂഡ് സ്റ്റോക് കുളങ്ങള്‍ - 5 എണ്ണം (0.14 ഹെക്ടര്‍)
വളര്‍ത്ത് കുളങ്ങള്‍ - 28 എണ്ണം (0.42 ഹെക്ടര്‍)
ആകെ വിസ്തീര്‍ണ്ണം - 7 ഹെക്ടര്‍
ജലവ്യാപന വിസ്തീര്‍ണ്ണം - 0.56 ഹെക്ടര്‍
കുളങ്ങള്‍ - 33 എണ്ണം
ബ്രൂഡ് സ്റ്റോക് കുളങ്ങള്‍ - 5 എണ്ണം (0.14 ഹെക്ടര്‍)
വളര്‍ത്ത് കുളങ്ങള്‍ - 28 എണ്ണം (0.42 ഹെക്ടര്‍)
ചരിത്രം
- ഉളളണം ശുദ്ധജല ഗവണ്‍മെന്റ് ഫിഷ് സീഡ് ഫാം മലപ്പുറം ജില്ലയിലുളള പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്നു.
- 1970 ല്‍ ഫിഷറീസ് വകുപ്പ് സ്ഥാപിച്ച ഈ ഫാം 2009 ല്‍ KAVIL ഏറ്റെടുക്കുകയും, 2016 ല്‍ FIRMA ഏറ്റെടുക്കുകയും, 2018 ല്‍ ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് 01/02/2022 ല്‍ ADAK ന് കൈമാറിയിട്ടുളളതുമാണ്.
- കാര്‍പ്പ്, അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ വിത്തുല്‍പാദനവും അതോടൊപ്പം അനബാസ്, പങ്കേഷ്യസ്, തിലാപ്പിയ എന്നിവയുടെ റിയറിംഗ് നടന്നു വരുന്നു.
- ഉല്‍പ്പാദനശേഷി 60 ലക്ഷം ഫിംഗര്‍ലിംഗ് ആണ്.
അലങ്കാര മത്സ്യ യൂണിറ്റ്
Brood Stock Details (Capacity – 140 kg)
Species | Male (In kg) | Female (In kg) | Weight (In kg) |
Catla |
6.5 |
8.0 |
14.5 |
Rohu |
10.5 |
13.7 |
24.2 |
Grass Carp |
6.6 |
6.0 |
12.6 |
Common Carp |
6.4 |
10.0 |
16.4 |
Murrel |
5.5 |
4.5 |
10.0 |
Anabas |
15.0 |
17.0 |
32.0 |
Total |
50.5 |
59.2 |
109.7 |
Spawn Production 2023-24
Species | Target (In lakh) | Achievement (In lakh) |
Carp |
35.00 |
10.00 |
Murrel |
1.00 |
0.40 |
Anabas |
2.00 |
2.00 |
Total |
38.00 |
12.40 |
Seed Production 2023-24
Species | Target (In lakh) | Achievement (In lakh) |
Carp |
40 |
23.23 |
Murrel |
8 |
0.81 |
Anabas |
4 |
1.72 |
Pangassius |
8 |
2.56 |
Tilapia |
20 |
2.64 |
Total |
80 |
30.96 |