ശുദ്ധജല ഹാച്ചറി, പീച്ചി, തൃശ്ശൂര്‍
സര്‍ക്കാര്‍ മത്സ്യവിത്ത് ഹാച്ചറി,
പീച്ചി, പീച്ചി പി.ഒ, തൃശ്ശൂർ - 680653
E-mail: fishseedhatcherypeechi@gmail.com
0487-2960205
പീച്ചി, പീച്ചി പി.ഒ, തൃശ്ശൂർ - 680653
E-mail: fishseedhatcherypeechi@gmail.com
0487-2960205
- ആകെ വിസ്തീര്‍ണ്ണം: 1.36 ഹെക്ടര്‍
- ജലവ്യാപന വിസ്തീര്‍ണ്ണം: 0.632 ഹെക്ടര്‍ (156.3 സെന്റ്)
പീച്ചി ഹാച്ചറിയുടെ പ്രവര്‍ത്തനങ്ങള്‍
- കാര്‍പ്പ്, അനബാസ്, കരിമീന്‍, വരാല്‍ & മറ്റ് തദ്ദേശീയ ഇനം മത്സ്യങ്ങള്‍ എന്നിവയുടെ പ്രജനനവും അവയുടെ നെഴ്സറിയില്‍ വളര്‍ത്തല്‍
- മഹസീര്‍, തിലാപ്പിയ ഇനത്തിലുളള മത്സ്യങ്ങളെ നഴ്സറിയില്‍ വളര്‍ത്തുക
- പരീക്ഷണാടിസ്ഥാനത്തിലുളള പ്രജനനവും മത്സ്യവിത്തുല്‍പാദനവും (സില്‍വര്‍ കാര്‍പ്പ്, കടു, കാരി. ഫോസിലിസ് തുടങ്ങിവയ)
- അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും വളര്‍ത്തല്‍
- ലൈവ് ഫീഡ് കള്‍ച്ചര്‍ (അര്‍ട്ടീമിയ, കോപ്പിപോഡ്, ക്ലോറല്ല)
- മത്സ്യകര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള പ്രായോഗിക പരിശീലനം
Pond Details
Type | No | Total Area (In Cent) |
Nursery pond |
27 |
84 |
Grow outpond |
1 |
50 |
Brood stock pond |
3 |
15 |
31 |
149 |
Brood Stock Details (Capacity – 150 kg)
Item | Male (In kg) | Female (In kg) | Total (In kg) |
Catla |
42 |
38 |
80 |
Rohu |
43 |
42 |
85 |
Mrigal |
35 |
45 |
80 |
Common carp |
35 |
40 |
75 |
Murrel |
22 |
28 |
50 |
Anabas |
20 |
15 |
35 |
Wallago |
17 |
15 |
32 |
Mahseer |
15 |
13 |
28 |
Clarius dussumeri |
6 |
4 |
10 |
Pearlspot |
4 |
4 |
8 |
TOTAL |
239 |
244 |
483 |
Spawn Production 2023-24
Species | Target (In lakh) | Achievement (In lakh) |
Carp |
60.00 |
23.00 |
Murrel |
5.00 |
1.70 |
Anabas |
15.00 |
4.00 |
Total |
80 |
28.70 |
Seed Production 2023-24
Species | Target (In lakh) | Achievement (In lakh) |
Carp |
35 |
31.70 |
Tilapia |
20 |
0.59 |
Murrel |
5 |
2.83 |
Anabas |
3 |
2.50 |
H. fossilis, Clarius etc |
5 |
3.68 |
Pangassius |
2 |
0.12 |
TOTAL |
70 |
41.42 |