കുളത്തൂപ്പുഴ

  • കല്ലട ജലസേചന പദ്ധതി സ്ഥലത്ത് നിന്ന് മത്സ്യബന്ധന വകുപ്പ് പാട്ടത്തിനെടുത്ത് 2018 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു
  • ഈ വിത്ത് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 2022 മാര്‍ച്ചില്‍ ADAK ഏറ്റെടുത്തു
  • പുനലൂര്‍ താലൂക്കിലെ കുളത്തൂപ്പുഴ വില്ലേജില്‍ നെടുവന്നൂര്‍ക്കടവിലാണ് ടി ഹാച്ചറി സ്ഥിതിചെയ്യുന്നത്
  • കാര്‍പ്പ്, അലങ്കാരമത്സ്യങ്ങള്‍ എന്നിവയുടെ വിത്തുല്‍പ്പാദനം, അനബാസ്, പങ്കേഷ്യസ്, തിലാപ്പിയ എന്നിവയുടെ പരിപാലനം എന്നിവയാണ് പ്രധനാ പ്രവര്‍ത്തന മേഖല
  • ഈ ഹാച്ചറിയ്ക്ക് 50 ലക്ഷം ഫിംഗര്‍ലിംഗ്സ് വലിപ്പത്തിലുളള മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദന ശേഷിയുണ്ട്

Pond Details

 Pond Type No Total Area (in cent)

Nursery Pond

22

80

Grow Outpond

2

30

 Brood Stock Pond

2

30

 

26

140

Brood Stock Details (Capacity – 300 kg)

Item Male (In kg) Female (In kg) Total (In kg)

Catla

25

15

40

Murrel

23

19

42

Anabas

53

30

83

Mahseer

12

3

15

TOTAL

113

67

180

Seed Production 2023-24

Species Target (In lakh) Achievement (In lakh)

Carps

35

5.90

Murrel

5

2.90

Anabas

5

0.97

Pangasius

5

0.00

GIFT

20

0.65

Others

 

0.05

TOTAL

70

10.47

Image
Visitors Counter
008746
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ് സൈറ്റ് നന്നായി കാണുന്നത്.

©പകര്‍പ്പവകാശം 2024. വെബ്സൈറ്റ് രൂപകൽപ്പന ചെയ്‌ത് പരിപാലിക്കുന്നത് : കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പ്.