ഓടയം

മള്‍ട്ടി സ്പീഷീസ് ചെമ്മീന്‍ ഹാച്ചറി, ഓടയം


E-mail:  adakodayamhatchery@gmail.com

  • ചെമ്മീന്‍ ഫാം - ചെമ്മീന്‍, സ്കാമ്പി എന്നിവയുടെ വിത്തുല്‍പാദനം.
  • പോമ്പാനോ, സീബാസ് എന്നിവയുടെ പരിപാലനം.
  • ചെമ്മീന്‍ ഹാച്ചറി വര്‍ക്കലയിലുളള ഓടയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 2006 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് കേരളത്തിലെ അത്യന്താധുനിക രീതിയിലുളള ചെമ്മീന്‍ ഹാച്ചറിയാണിത്.
  • ഇവിടെ ചെമ്മീന്‍ ഹാച്ചറി പുറമെ അക്വേറിയം, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ്, 3ഡി തിയേറ്റര്‍, കുട്ടികളുടെ പാര്‍ക്ക് പരിശീലന-ബോധവല്‍ക്കരണ കേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കുന്നു
  • ചെമ്മീന്‍ വിത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പാദനം
  • ഉല്‍പ്പാദനശേഷി - വര്‍ഷത്തില്‍ 20 ദശലക്ഷം
  • പി.സി.ആര്‍ പരിശോധന നടത്തിയ രോഗമുക്ത വിത്തുവിതരണം
  • വിവിധ ഘട്ടങ്ങളായുളള ശുദ്ധീകരണത്തിലൂടെയും അണുനശീകരണത്തിലൂടെയും ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തല്‍
  • ഉയര്‍ന്ന ഗുണനിലവാരമുളള എന്‍കാപസുലേറ്റഡ് തീറ്റയുടെ ഉപയോഗം
  • ലൈവ് ആല്‍ഗല്‍ ഫീഡ്, ആര്‍ട്ടീമിയ എന്നിവയുടെ ഉപയോഗം
  • യോഗ്യതയും വൈദഗ്ധ്യവുമുളള ജീവനക്കാര്‍

Physical Progress 2023-24

Species Target (No) Achievement (No)

Tiger shrimp

220,00,000

40,32,000

Scampi

20,00,000

18,33,000

TOTAL

240,00,000

58,65,000

Aquarium visitors

30,000

11,504

PCR tests

300

52

Image
Visitors Counter
008701
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ് സൈറ്റ് നന്നായി കാണുന്നത്.

©പകര്‍പ്പവകാശം 2024. വെബ്സൈറ്റ് രൂപകൽപ്പന ചെയ്‌ത് പരിപാലിക്കുന്നത് : കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പ്.